വളര്‍ത്തു മൃഗങ്ങള്‍ക്ക് ലൈസന്‍സ് എടുക്കണമെന്ന് ഹൈക്കോടതി.
വീട്ടിൽ വളർത്തുന്ന മൃഗങ്ങള്‍ക്ക് ലൈസന്‍സ് എടുക്കണമെന്ന് ഹൈക്കോടതി. തദ്ദേശസ്ഥാപനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത് ആറുമാസത്തിനകം ലൈസന്‍സെടുക്കണം. ആവശ്യമെങ്കില്‍ ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്താനും ഹൈക്കോടതി നിര്‍ദേശിച്ചു. അടിമലത്തുറയില്‍ വളര്‍ത്തുനായയെ കൊന്ന സംഭവത്തെത്തുടര്‍ന്നാണ് നടപടി.