വാച്ച്മാന്‍ നിയമനം.

കുന്നംകുളം ഗവ.പോളിടെക്‌നിക്ക് കോളേജില്‍ വാച്ച്മാന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 13 ന് രാവിലെ 11 മണിക്ക് ഓഫീസില്‍ ഹാജരാകണം. കൊവിഡ് അടിയന്തര സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അഭിമുഖം മാറ്റിവെയ്ക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04885-226581.