കേരളപ്പിറവി, പ്രവേശനോത്സവ ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്
കേരളപ്പിറവി ആശംസകൾക്കൊപ്പം പ്രവേശനോത്സവ ആശംസകളും നേർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സോഷ്യൽ മീഡിയയിലൂടെ നൽകിയ വീഡിയോ സന്ദേശത്തിലാണ് കേരളപ്പിറവിക്കൊപ്പം സ്കൂളിൽ കുട്ടികൾ എത്തുന്നതിൻ്റെ സന്തോഷവും പ്രതിപക്ഷ നേതാവ് പങ്കുവെച്ചത്. കേരളപ്പിറവി ആശംസകൾക്കൊപ്പം പ്രവേശനോത്സവ ആശംസകളും നേർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സോഷ്യൽ മീഡിയയിലൂടെ നൽകിയ വീഡിയോ സന്ദേശത്തിലാണ് കേരളപ്പിറവിക്കൊപ്പം സ്കൂളിൽ കുട്ടികൾ എത്തുന്നതിൻ്റെ സന്തോഷവും പ്രതിപക്ഷ നേതാവ് പങ്കുവെച്ചത്.
മഴ പെയ്യുമ്പോൾ കുട ചൂടി, വെള്ളം തെറിപ്പിച്ച്, പുതിയ യൂണിഫോമും ബാഗുമായി സ്കൂളിൽ പോകുന്നതിൻ്റെ രസകരമായ ഓർമകൾ മനസ്സിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒന്നര അധ്യയന വർഷം വീട്ടിലിരുന്നതിനു ശേഷമാണ് കുട്ടികൾ സ്കൂളിലെത്തുന്നത്. എല്ലാവർക്കും ആശംസകളും നന്മകളും നേരുന്നു.മഴ പെയ്യുമ്പോൾ കുട ചൂടി, വെള്ളം തെറിപ്പിച്ച്, പുതിയ യൂണിഫോമും ബാഗുമായി സ്കൂളിൽ പോകുന്നതിൻ്റെ രസകരമായ ഓർമകൾ മനസ്സിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒന്നര അധ്യയന വർഷം വീട്ടിലിരുന്നതിനു ശേഷമാണ് കുട്ടികൾ സ്കൂളിലെത്തുന്നത്. എല്ലാവർക്കും ആശംസകളും നന്മകളും നേരുന്നു.