കോവിഷീൽഡിന് പുറകെ കോവാക്സിൻ കൊച്ചിയിൽ എത്തി.

കേരളം വാങ്ങിയ കോവാക്സിനാണ് കൊച്ചിയിലെത്തിയത്.

കൊച്ചി:

കേരളത്തിലെത്തിയത് 1,37,580 ഡോസ് വാക്സിൻ. മൂന്നരലക്ഷം കോവിഷീൽഡ് വാക്സിൻ കഴിഞ്ഞദിവസം എത്തിയിരുന്നു. കേരള സർക്കാർ വിലകൊടുത്ത് വാങ്ങുന്ന വാക്സിൻ ഡോസുകളുടെ രണ്ടാമത്തെ ബാച്ചാണ് എത്തിയത്.

Related Posts