കേരള സർക്കാർ ക്രിസ്മസ്- ന്യുഇയർ ബമ്പർ നറുക്കെടുപ്പ് നടന്നു .
12 കോടിയാണ് സമ്മാനത്തുക. രണ്ടാം സമ്മാനമായ 50 ലക്ഷത്തിന് -XA788417, XB 161796, XC 319503, XD- 713832, XE- 667708, XG- 137764 എന്നീ ടിക്കറ്റുകളാണ് അർഹമായത്. XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ക്രിസ്മസ്- ന്യുഇയർ ബമ്പർ ടിക്കറ്റുകൾ പുറത്തിറക്കിയിരുന്നത്. 12 കോടി ഒന്നാം സമ്മാനത്തിന് പുറമേ രണ്ടാം സമ്മാനമായി 6 പേർക്ക് 50 ലക്ഷം വീതം നൽകും (മൊത്തം 3 കോടി രൂപ). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 6 പേർക്കും ലഭിക്കും . അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ലഭിക്കും. ഇതുകൂടാതെ 5000, 3000, 2000, 1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്