കൊടിയമ്പുഴ ദേവസ്വം നാട്ടിക - വലപ്പാടിന്റെ ആഭിമുഖ്യത്തിൽ സമൂഹ അർച്ചനയും മഹാ ആരതിയിയും നടന്നു

ശ്രീമദ് ശിവയോഗിനി അമ്മ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കൊടിയമ്പുഴ ദേവസ്വം നാട്ടിക - വലപ്പാടിന്റെ ആഭിമുഖ്യത്തിൽ ദീപാവലി ആഘോഷങ്ങൾ ശ്രീ ബ്രഹ്മതേജോമയം ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ചു. സ്വാമി തേജസ്വരൂപാനന്ദ സരസ്വതിയുടെ .കാർമികത്വത്തിൽ നടന്ന "സമൂഹ അർച്ചനയിലും മഹാ ആരതിയിലും" കൊടിയമ്പുഴ ദേവസ്വം കുടുംബാംഗങ്ങൾ പങ്കെടുത്തു. ആഘോഷസമിതി ജനറൽ കൺവീനർ . പി. വി. ജനാർദ്ദനൻ, ട്രഷറർ കെ. കെ. പീതാംബരൻ, ദേവസ്വം പ്രസിഡണ്ട് പി. ആർ. നാരായണൻ, സെക്രടറി ബാബു എന്നിവർ നേതൃത്വം നൽകി.

Related Posts