കുവൈറ്റിൽ ഈദ് അൽ അദയോട് അനുബന്ധിച്ച് 5 ദിവസത്തെ ഔദ്യോഗിക അവധി, ഫലത്തിൽ 9 ദിവസത്തെ അവധി ലഭിക്കും .
കുവൈറ്റിൽ ഈദ് അൽ അദയോട് അനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ജൂലൈ 18 ഞായറാഴ്ച ആരംഭിച്ച് ജൂലൈ 22 വ്യാഴാഴ്ച അവസാനിക്കുമെന്ന് കുവൈറ്റ് മന്ത്രിസഭ അറിയിച്ചു. മന്ത്രിസഭയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് പ്രഖ്യാപനം അറിയിച്ചത് . ഫലത്തിൽ 2 വാരത്തിലെ വാരാന്ത്യ അവധി ഉൾപ്പെടെ 9 ദിവസം അവധി ലഭിക്കും .