തോമസ് വർഗീസ് അന്തരിച്ചു

തിരുവല്ല : എണ്ണ അനുബന്ധ വ്യവസായ രംഗത്തെ മിഡിൽ ഈസ്റ്റിലെ പ്രമുഖരായ എൻ ബി ടി സി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കെ ജി എബ്രഹാമിന്റെ സഹോദരനാണ് അന്തരിച്ച തോമസ് വർഗീസ് ( പാപ്പച്ചായൻ ) . 72 വയസായിരുന്നു . തിരുവല്ല നിരണം സ്വദേശിയാണ് .

Related Posts