തൃശൂർ മൃഗശാലയിലെ പുള്ളിപ്പുലി ‘അപ്പു’ ഓർമയായി
By Jayan_Bose
തൃശൂർ മൃഗശാലയിലെ പുള്ളിപ്പുലി ‘അപ്പു’ ഓർമയായി. പ്രായാധിക്യത്തിൽ ഏറെ നാളായി അവശതയിലായിരുന്നു. ഇന്നു രാവിലെ കൂട്ടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. 2020ൽ ഗംഗ എന്ന പുള്ളിപ്പുലിയുടെ മരണത്തോടെ പെൺ പുള്ളിപ്പുലികൾ പൂർണമായും ഇല്ലാതായിരുന്നു.