ലൈഫ് മിഷൻ കോഴ കേസ്; യൂണിടാക്ക് എം ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ

കൊച്ചി: ലൈഫ് മിഷൻ കോഴ കേസിൽ യൂണിടാക്ക് എം ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ. കൊച്ചിയിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് നടപടി. കള്ളപ്പണം വെളുപ്പിക്കലിൽ ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പൻ.

Related Posts