കുവൈറ്റ്  ലുലു ഹൈപ്പർമാർക്കറ്റിൽ  വർഷാവസാന ഉത്സവ സീസൺ പ്രമാണിച്ച്  വിവിധ ആഘോഷ പരിപാടികൾ

കുവൈറ്റ്  ലുലു ഹൈപ്പർമാർക്കറ്റിൽ  വർഷാവസാന ഉത്സവ സീസൺ പ്രമാണിച്ച്  വിവിധ ആഘോഷ പരിപാടികൾക്ക് തുടക്കമായി. ലുലു അൽ റായ് ബ്രാഞ്ചിൽ ഡയറക്ടർ മുഹമ്മദ് ഹാരിസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കുവൈറ്റിലെ പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. സുസോവന സുജിത്ത് നായർ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ  ക്രിസ്മസ് പാപ്പാ ഫാഷൻ ഷോ യും , ക്രിസ്മസ് കേക്ക് അലങ്കാര മത്സരവും, ക്രിസ്മസ്ട്രീ അലങ്കാര മത്സരവും ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു.  

121A0183.jpg

പുതുവർഷം വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ലോകോത്തര ബ്രാൻഡുകൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് വലിയ ഓഫറുകൾ ആണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Related Posts