കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നുവെന്ന് എം.കുഞ്ഞാമന്‍
By admin
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നുവെന്ന് എം. കുഞ്ഞാമന്‍. 'എതിര്' എന്ന പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്. "ബഹുമതികളുടെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അതിനാലാണ് അവാർഡ് നിരസിക്കുന്നത്, എം. കുഞ്ഞാമന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അക്കാദമി പ്രസിഡണ്ട് കെ സച്ചിദാനന്ദൻ കേരള അവാർഡുകൾ പ്രഖ്യാപിച്ചത്.