കൊടുങ്ങല്ലൂർ മാടവന തൈത്തറ ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആചരിച്ചു

പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചു ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഗണപതിഹവനം, കലശാഭിഷേകം, പൊങ്കാല സമർപ്പണം എന്നീ ചടങ്ങുകൾ നടന്നു. ക്ഷേത്രഭാരവാഹികളും ഭക്തജനങ്ങളും ചടങ്ങുകളിൽ പങ്കെടുത്തു

Related Posts