വിശദീകരണവുമായി സ്പൈസ് ജെറ്റ്.
വിമാനത്തിൽ വിവാഹം; അന്വേഷണം പ്രഖ്യാപിച്ച് ഡി ജി സി എ
By athulya
വിമാനത്തിലെ വിവാഹത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഡി ജി സി എ. വിമാന കമ്പനിയോട് റിപ്പോർട്ട് തേടി. കൊവിഡ് മാനദണ്ഡം ലംഘിച്ചവർക്കെതിരെ കേസെടുക്കുമെന്ന് ഡി ജി സി എ.
ചാർട്ടേഡ് വിമാനം ബുക്ക് ചെയ്തത് മധുരയിലെ ഏജന്റ്. കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ആഘോഷത്തിന് അനുമതി നൽകിയിരുന്നില്ലെന്നും കമ്പനി.