മഹാത്മാഗാന്ധി സർവ്വകലാശാല മെയ് 21 ന് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു.
പരീക്ഷകൾ മാറ്റിവെച്ചു.
By swathy
ലോക്ഡൗൺ നീട്ടിയതിനാലാണ് പുതിയ തീരുമാനം. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.