കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ മണലൂർ ഗോപിനാഥിനെആദരിച്ചു

നാട്ടിക: കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ മണലൂർ ഗോപിനാഥിനെ, നാട്ടിക എസ് എൻ കോളേജ് പൂർവ വിദ്യാർഥി കൂട്ടായ്മ " എസ് എൻ സി ചങ്ക്‌സ്" ആദരിച്ചു. അഡ്മിൻ സലി തഷ്‌ണത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ പി എൻ സൂചിന്ദ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഡോ റീന രവീന്ദ്രൻ മണലൂർ ഗോപിനാഥിനെ ആദരിച്ചു, പ്രസാദ്, അശോക്, സുൾഫിക്കർ, ബിജു വിജയൻ, റെജി, സവിത, പ്രമീള എന്നിവർ ആശംസകൾ അറിയിച്ചു. ഗോപി വേളെക്കാട്ട് നന്ദിയും പറഞ്ഞു

Related Posts