മണപ്പുറം വയോജന ക്ഷേമ സമിതി നാൽപ്പത് കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു .

മണപ്പുറം വയോജന ക്ഷേമ സമിതി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ തളിക്കുളം ഇടശേരി ബീച്ചിലെ സുനാമി കോളനിയിൽ നാൽപ്പത് കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു . സമിതി സെക്രട്ടറി സജിനാ പർവ്വിൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ . ചെയർമാൻ പ്രേമലാൽ വലപ്പാട് ഉദ്ഘാടനം നിർവ്വഹിച്ചു . തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷൻ ബിജോഷ് ആനന്ദൻ, മണി നാട്ടിക, സീമാ രാജൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു .

Related Posts