കൊടുങ്ങല്ലൂർ ചന്തപ്പുര ബൈപാസിൽ ഉണ്ടായ വാഹനാപകടത്തിൽ മുല്ലശ്ശേരി സ്വദേശി മഞ്ചറമ്പത്ത് സുബ്രഹ്‌മണ്യൻ (68 ) മരിച്ചു.

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ചന്തപ്പുര ബൈപാസിൽ ഉണ്ടായ വാഹനാപകടത്തിൽ മുല്ലശ്ശേരി സ്വദേശി മഞ്ചറമ്പത്ത് സുബ്രഹ്‌മണ്യൻ (68 ) മരിച്ചു. രണ്ട് കാറുകൾ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ബൈക്ക് യാത്രികനായ സുബ്രഹ്‌മണ്യന്റെ വാഹനത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത് . അപകടം നടന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഭാര്യ രത്ന, മക്കൾ സൂരജ്, ശ്രുതി. മരുമക്കൾ ലിജിൽ, ആരതി.

Related Posts