എം.കോം സീറ്റൊഴിവ്
By Jasi
ചേലക്കര ഗവൺമെൻ്റ് ആർട്സ് ആന്റ് സയൻസ് കോളേജിൽ 2021-22 അധ്യയന വർഷത്തിൽ എം.കോം കോഴ്സിന് സ്പോർട്സ് ക്വാട്ടയിൽ ഒരു സീറ്റ് ഒഴിവുണ്ട്. യൂണിവേഴ്സിറ്റി നിർദ്ദേശിച്ച യോഗ്യതയുള്ളവർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത ക്യാപ് ഐഡിയും മറ്റ് അനുബന്ധരേഖകളും സഹിതം നവംബർ 29 ന് ഉച്ചയ്ക്ക് 3.00 മണിക്ക് മുമ്പായി കോളേജിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ-04884 253090