മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശനം; ഇന്ന് മുതൽ അപേക്ഷിക്കാം.

കേരള എൻജിനീയറിങ് ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ജൂൺ 1 മുതല്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
www.cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
വിദ്യാര്‍ത്ഥിയുടെ ഫോട്ടോ, ഒപ്പ്, ജനനതീയതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖ എന്നിവയും അപേക്ഷയോടൊപ്പം ഓണ്‍ലൈനായി സമര്‍പ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് https://www.cee.kerala.gov.in സന്ദർശിക്കുക.