വലപ്പാട് ഗ്രാമപഞ്ചായത്ത് മെഗാ കൊവിഡ് ടെസ്റ്റ് ക്യാമ്പ്.
By Jasi
വലപ്പാട്:
വലപ്പാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ 5,7,8,14,15,16,18 വാർഡ് നിവാസികൾക്കായി ആന്റിജൻ ,ആർ ടി പി സി ആർ ടെസ്റ്റ് കരയാവട്ടം യു പി സ്‌കൂളിൽ വെച്ച് 13 -7 -21 ചൊവ്വാഴ്ച്ച നടത്തുന്നു.രജിസ്‌ട്രേഷൻ 9.30 മുതൽ 11.30 വരെ.