കുവൈറ്റിൽ ഫോട്ടോഗ്രാഫി രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കോഴിക്കോട് സ്വദേശി അൻവർ സാദത്ത് നിര്യാതനായി .

കുവൈറ്റിൽ ഫോട്ടോഗ്രാഫി രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കോഴിക്കോട് സ്വദേശി അൻവർ സാദത്ത് നിര്യാതനായി .

കൊവിഡ് ബാധിച്ച് അമീരി ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത് .

ഭാര്യ -അൻസില അൻവർ . മക്കൾ - അൻഫൽ അൻവർ , അൻഫാസ് അൻവർ ,അൻഫാദ് അൻവർ ,അൻഫാഹ് അൻവർ .

Related Posts