നാട്ടിക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ എ മുഹമ്മദ് അന്തരിച്ചു

നാട്ടിക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ എ മുഹമ്മദ് അന്തരിച്ചു . പ്രവാസ ലോകത്തും , നാട്ടിലും ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു .നാട്ടിക ശൗഖത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസക്ക് സമീപമാണ് ഭവനം .

Related Posts