സൗജന്യ പ്രഷർ, ഷുഗർ നിർണയ ക്യാമ്പ് സംഘടിപ്പിച്ച് മുത്തൂറ്റ് മിനി തൃപ്രയാർ ബ്രാഞ്ച്

ads banner.png

തൃപ്രയാർ ഏകാദശിയോടനുബന്ധിച്ച് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് തൃപ്രയാർ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ വഴി വാണിഭക്കാർക്കും ഭക്തജനങ്ങക്കുമായി സൗജന്യ പ്രഷർ, ഷുഗർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീരാമസ്വാമി ക്ഷേത്രത്തിനു മുൻപിൽ നടന്ന ക്യാമ്പ് നാട്ടിക എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോ. ജയ പി എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുത്തൂറ്റ് മിനി മാർക്കറ്റിങ്ങ് മാനേജർ രനീഷ് അധ്യക്ഷത വഹിച്ചു. തൃപ്രയാർ ബ്രാഞ്ച് മാനേജർ സുമ സ്വാഗതം പറഞ്ഞു . ക്ലസ്റ്റർ ലീഡർ അർജുൻ , പ്രത്യ , കുന്നുങ്ങൽ മെഡിസിറ്റി സ്റ്റാഫ് അജ്ഞലി ,ദിവ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Related Posts