നാട്ടിക എസ് എൻ കോളേജ്; സീറ്റ് ഒഴിവ്
നാട്ടിക ശ്രീനാരായണ കോളേജിൽ എയിഡഡ് കോഴ്സ് ആയ 5 വർഷ ഇന്റഗ്രേറ്റഡ് സ്റ്റാറ്റിസ്റ്റിക്സ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് ലേറ്റ് രെജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്. പ്ലസ് ടു സയൻസ് (മാത്‍സ് കോമ്പിനേഷൻ ) ആണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 9495634199, 8281244860
സെൽഫ് ഫിനാൻസിങ് കോഴ്സ് ആയ 3 വർഷ ഫുഡ് ടെക്നോളജി കോഴ്സിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബയോളജി ഒരു വിഷയം ആയി പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാം. ഫോൺ : 04872391246