അഖിലേന്ത്യ അപ്രെന്റിഷിപ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.
അഖിലേന്ത്യ അപ്രെന്റിഷിപ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.
സെപ്റ്റംബര്‍ മാസത്തില്‍ നടക്കുന്ന 111ാംമത് അപ്രന്റീഷിപ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 2021 ഏപ്രില്‍ 15 നകം ട്രെയിനിങ് പൂര്‍ത്തീകരിച്ചവര്‍ക്കാണ് ഇപ്പോള്‍ അവസരം. ട്രെയിനിങ് നടന്ന സ്ഥാപനത്തില്‍ നിന്നും പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തീകരിച്ചു എന്ന് ഉറപ്പുവരുത്തിയതിന് ശേഷം തൃശൂര്‍ ആര്‍ ഐ സെന്ററുമായി ബന്ധപ്പെടേണ്ടതാണ്. പരീക്ഷകള്‍ എഴുതാന്‍ കഴിയാത്തവര്‍ക്കും പാസ്സാകാത്തവര്‍ക്കും ഇത്തവണ പരീക്ഷയില്‍ ഹാജരാകുവാന്‍ അവസരമുണ്ട്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 04872365122.