നാട്ടിക ഈസ്റ്റ് യു പി സ്കൂൾ പ്രവേശനോത്സവം നടത്തി

നാട്ടിക : നാട്ടിക ഈസ്റ്റ് യു പി സ്കൂൾ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് എം എസ് സജീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വലപ്പാട് എ ഇ ഒ കെ ബി ബീന, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിന്ദു പ്രദീപ്, ഹെൽത്ത് ഇൻസ്പെക്ടർ ടി പി ഹനീഷ് കുമാർ, എം പി ടി എ പ്രസിഡണ്ട് നീതു അനിൽ, പ്രധാന അധ്യാപിക പി ആർ സ്നേഹലത എന്നിവർ സംസാരിച്ചു.

Related Posts