നാട്ടിക പഞ്ചായത്തിൽ അതിഥി തൊഴിലാളികൾക്കുള്ള രണ്ടാം ഘട്ട കിറ്റ് വിതരണം നടത്തി.
അതിഥി തൊഴിലാളികൾക്കുള്ള രണ്ടാം ഘട്ട കിറ്റ് വിതരണവുമായി നാട്ടിക പഞ്ചായത്ത്.

നാട്ടിക പഞ്ചായത്തിൽ അതിഥി തൊഴിലാളികൾക്കുള്ള രണ്ടാം ഘട്ട കിറ്റ് വിതരണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് എം.ആർ ദിനേശൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ലേബർ ഓഫീസർ അബ്ദുൾമജീദ്, പഞ്ചായത്തംഗങ്ങളായ സി.എസ് മണികണ്oൻ, നിഖിത, ഐഷാബി ജബ്ബാർ, ഗ്രീഷ്മ സുഖിലേഷ്, ആർ.ആർ ടി അംഗങ്ങളും സന്നിഹിതരായിരുന്നു.