നീറ്റ് സെപ്റ്റംബർ 12 ന്.
By NewsDesk
മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സെപ്റ്റംബർ 12 ന് നടത്തുമെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ട്വീറ്റിൽ അറിയിച്ചു. അപേക്ഷ നടപടിക്രമങ്ങൾ ഇന്ന് വൈകുന്നേരം 5 മണി മുതൽ തുടങ്ങും. എൻ ടി എ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.