നേപ്പാൾ അന്താരാഷ്ട്ര വിമാന യാത്ര വിലക്ക് മെയ് 31 വരെ നീട്ടി.
നേപ്പാൾ യാത്രാവിലക്ക് നീട്ടി.
By swathy
മലയാളികളുൾപ്പെടെ നിരവധി ഇന്ത്യക്കാർ നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നു. സൗദിയിലേക്ക് പോകാൻ എത്തിയവരാണ് കാഠ്മണ്ഡുവിൽ കുടുങ്ങിയത്.