നെതർലാൻഡ്‌സിൽ കൊവിഡ് പശ്ചാത്തലത്തിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി .

ആംസ്റ്റർഡാം :

കൊവിഡ് -19 അണുബാധയിൽ പെട്ടെന്നുണ്ടായ വർദ്ധനവ് തടയുന്നതിനായി നെതർലാൻഡ്‌സിൽ നൈറ്റ്ക്ലബ്ബുകൾ, റെസ്റ്റോറന്റുകൾ, സംഗീതമേളകൾ എന്നിവക്ക് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യുവജനങ്ങളിൽ കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ആണ് നടപടി . നിയന്ത്രണങ്ങൾ ശനിയാഴ്ച്ച രാവിലെ മുതൽ പ്രാബല്യത്തിൽ വരുമെന്നും ഓഗസ്റ്റ് 14 വരെ തുടരുമെന്നും ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെ പറഞ്ഞു.

Related Posts