സംസ്ഥാനത്ത് 50 രൂപയുടെ പുതിയ ലോട്ടറി; സമ്മാനം ഒരു കോടി

സംസ്ഥാനത്ത് ഫിഫ്റ്റി -ഫിഫ്റ്റി എന്ന പേരിൽ 50 രൂപയുടെ പുതിയ ലോട്ടറി. അടുത്ത ഞായറാഴ്ച മുതൽ ലോട്ടറി വിപണിയിലെത്തും. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. എല്ലാ ഞായറാഴ്ചയും നറുക്കെടുപ്പ് നടക്കും. ധനമന്ത്രി കെ.എൻ ബാലഗോപാൽ ലോട്ടറി പ്രകാശനെ ചെയ്‌തു. നിലവിൽ സംസ്ഥാനം വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ്. ഈ പശ്ചാത്തലത്തിലാണ് സർക്കാർ പുതിയ ലോട്ടറി അവതരിപ്പിച്ചിരിക്കുന്നത്.

Related Posts