നൈപുണ്യ സ്പെഷ്യൽ സ്കൂൾ അഥർവ്വ സോപ്പ് നിർമ്മാണ യൂണിറ്റ് ഉത്പന്നം പ്രകാശനം ചെയ്തു

ads banner.png

തൃശ്ശൂർ : നൈപുണ്യ സ്പെഷ്യൽ സ്കൂളിന്റെ പുതിയ സംരംഭമായ അഥർവ്വ സോപ്പ് നിർമ്മാണ യൂണിറ്റിന്റെ ഉത്പന്നം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിക്ക് വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ആസ ഗ്രൂപ്പ്‌ ചെയർമാൻ സി. പി സാലിഹ് നൽകി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല പറയങ്ങാട്ടിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലവിജയൻ, സാഹിത്യകാരൻ ലാൽ കച്ചിലം, നൈപുണ്യ മാനേജിംഗ് ഡയറക്ടർ സരീഷ് വേണുഗോപാൽ, പ്രധാന അധ്യാപിക നീതു സരീഷ് അധ്യാപികമാരായ ലീന പി.ബി, പ്രപിത രമേഷ്, നീതു.ടി. പി, ഗ്രീഷ്മ സുബീഷ്, അനൂഷ, രേഷ്മ, സോഫി, ഷാഹിസമീർ, അശ്വതി ഉജീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Posts