പെരിങ്ങോട്ടുകരയിൽ അമിതഭാരം കയറ്റിവന്ന ടോറസ് ലോറി താഴ്ന്ന് ഗതാഗതം തടസ്സപ്പെട്ടു

പെരിങ്ങോട്ടുകര ആവണയങ്ങാട് പടിയിൽ ഇന്നുച്ചക്ക് 12:30 ക്കാണ് അമിതഭാരം കയറ്റിവന്ന ടോറസ് ലോറി താഴ്ന്നത്. ശുദ്ധജലവിതരണത്തിനായി എടുത്ത കുഴിയിലാണ് ലോറി താഴ്ന്നത്. കനത്ത മഴയിൽ രാവിലെ മുതൽ റോഡിൽ വെള്ളം കെട്ടി കിടക്കുകയാണ് മറ്റൊരു വണ്ടിക്ക് സൈഡ് കൊടുക്കവെ ശുദ്ധജല വിതരണത്തിനായി എടുത്ത് മണ്ണും ക്വാറി വേസ്റ്റും ഇട്ട് മൂടിയ ഭാഗത്തുകൂടി എടുത്തപ്പോഴാണ് വണ്ടി താഴ്ന്നത്.വണ്ടികയറ്റുവാൻ ശ്രമിച്ച ങ്കിലും കുഴിയിൽ അകപ്പെടുകയായിരുന്നു.

Related Posts