ഓക്സിജൻ പ്ലാൻ്റിൻ്റെ പ്രവർത്തനം തകരാറിലായി.

ഗവ. മെഡിക്കൽ കോളേജിലെ ഓക്സിജൻ പ്ലാൻ്റിൻ്റെ പ്രവർത്തനം വീണ്ടും തകരാറിലായി.

മുളങ്കുന്നത്തുകാവ്:

മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലെ ഓക്സിജൻ പ്ലാൻ്റിൻ്റെ പ്രവർത്തനം വീണ്ടും തകരാറിലായി. ജനറേറ്റർ തകരാറുമൂലം ഓക്സിജൻ പ്ലാൻ്റിൻ്റെ പ്രവർത്തനം പകുതിയായി കുറഞ്ഞിരുന്നു. മിനുറ്റിൽ 1500 ലിറ്റർ ഉദ്പാദിപ്പിച്ചിരുന്നത് 750 ലിറ്റർ ആയി കുറഞ്ഞു. ഒരാഴ്ചക്കിടെ ഇതു രണ്ടാം തവണയാണ് പ്ലാൻ്റിൻ്റെ പ്രവർത്തനം തകരാറിലാകുന്നത്.

Related Posts