പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; വി.പി അപ്പുക്കുട്ടന്‍ പൊതുവാളിന് പത്മശ്രീ

ന്യൂഡൽഹി: ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗാന്ധിയൻ വി.പി.അപ്പുക്കുട്ടൻ പൊതുവാളിന് പത്മശ്രീ പുരസ്കാരം. ഒആർഎസ് ലായിനി വികസിപ്പിച്ച ഡോ.ദിലീപ് മഹലനോബിസിന് പത്മവിഭൂഷൺ. രത്തൻ ചന്ദ്ര ഖർ, ഹിരാഭായ് ലോബി, മുനിശ്വർ ചന്ദേർ ഭാവർ രാംകുവങ്ബെ നുമെ എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അർഹരായി.