പാസ്സ്‌പോർട്ട് ഇനി പുതിയ രൂപത്തിൽ? ഇ-പാസ്സ്പോർട്ടുകൾ ഈ വർഷം തന്നെയെന്ന് സൂചന
By NewsDesk
മൈക്രോചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ രാജ്യത്ത് ഈ വർഷം തന്നെ പുറത്തിറക്കുമെന്ന് സൂചന നൽകി കേന്ദ്രം. അതീവ സുരക്ഷയുള്ള ഇ-പാസ്സ്പോർട്ടുകൾ ഇന്ത്യയിൽ എത്തിക്കഴിഞ്ഞാൽ വ്യാജ പാസ്സ്‌പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്നവരെ തടയാൻ ഏറെ സഹായിക്കുമെന്നാണ് കരുതുന്നത്.