ഇന്ധന വില കൂടി.

രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി.

ന്യൂഡൽഹി:

രാജ്യത്ത് പെട്രോൾ ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 29 പൈസയും, ഡീസൽ ലിറ്ററിന് 36 പൈസയുമാണ് കൂട്ടിയത്. രാജ്യത്ത് ഈ മാസം എട്ടാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.

Related Posts