പ്ലസ് വൺ അപേക്ഷ സമർപ്പണം ജൂൺ 2 മുതൽ 9 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ 2 മുതൽ 9 വരെ ഓൺലൈനായി സമർപ്പിക്കാം. ട്രയൽ അലോട്ട്‌മെന്റ് ജൂൺ 13 പ്രസിദ്ധീകരിക്കും. ജൂൺ 19നാണ് ആദ്യ അലോട്ട്‌മെന്റ്. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി ജൂലൈ ഒന്ന്. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ജൂലൈ 5 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി അഗസ്റ്റ് 4ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും

Related Posts