പ്ലസ്ടു ഫലം ഇന്ന് പ്രഖ്യാപിക്കും
By swathy
പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകീട്ട് 3 മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. പരീക്ഷകളുടെ മൂല്യനിര്‍ണയവും ടാബുലേഷനും പൂര്‍ത്തിയാക്കി. ഫലം പ്രസിദ്ധീകരിക്കുന്ന വെബ് സൈറ്റുകൾ: www.keralaresults.nic.in, www.dhsekerala.gov.in,www.prd.kerala.gov.in, www.results.kite.kerala.gov.in.