എടമുട്ടത്ത് എൻ സി സി ഒ ഇ ഇ യൂണിയൻ്റെ നേതൃത്വത്തിൽ വൈദ്യുതി നിയമ ഭേദഗതിക്കെതിരെ പോസ്റ്റാഫീസിന് മുമ്പിൽ ധർണ്ണ നടത്തി.

എടമുട്ടം:

വൈദ്യുതി നിയമ ഭേദഗതിക്കെതിരെ എൻ സി സി ഒ ഇ ഇ യൂണിയൻ്റെ നേതൃത്വത്തിൽ എടമുട്ടം പോസ്റ്റാഫീസിന് മുമ്പിൽ ധർണ്ണ നടത്തി. സമരം വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക് ഉദ്ഘാടനം ചെയ്തു. ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം ടി കെ റാഫി അധ്യക്ഷത വഹിച്ചു. തുടർന്ന് വർക്കേഴ്സ് അസോസിയേഷൻ വലപ്പാട് സെക്ഷൻ സെക്രട്ടറി നരേന്ദ്രൻ, ഒ കെ പ്രദീപ് കുമാർ, കെ എ ഷിഹാബ് എന്നിവർ സംസാരിച്ചു.

Related Posts