പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രവാസി ലീഗ് നാട്ടിക മണ്ഡലം കമ്മിറ്റി.

ലക്ഷദ്വീപ് നിവാസികൾക്ക് സമാധാനം ഉറപ്പാക്കാണമെന്നു ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രവാസി ലീഗ് നാട്ടിക മണ്ഡലം കമ്മിറ്റി.

പ്രവാസി ലീഗ് നാട്ടിക നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഉമ്മർ ഹാജി എടയാടി ഉത്ഘാടനം ചെയ്ത പ്രതിക്ഷേധ കത്തയക്കലിൽ പ്രവാസി ലീഗ് അന്തിക്കാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഉസ്മാൻ ഹാജി പുതുമനക്കര, നാട്ടിക നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ലത്തീഫ് അന്തിക്കാട്, ഷരീഫ് എടയാടി എന്നിവർ പങ്കെടുത്തു.

Related Posts