പ്രയാണം കുവൈറ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .

കുവൈറ്റ് : പ്രയാണം കുവൈറ്റ് ഭാരതത്തിൻറെ എഴുപത്തിയഞ്ചാം സ്വാതന്ത്രദിന ആഘോഷത്തിന്റെയും, ഇന്ത്യ- കുവൈറ്റ് നയതന്ത്ര ബന്ധത്തിൻറഅറുപതാം വാർഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമൽ സിംഗ് രാത്തൂർ മുഖ്യാഥിതി ആയി പങ്കെടുത്ത ചടങ്ങിൽ നോർക്ക ഡയറക്ടർ ബോർഡ് അംഗം അജിത് കുമാർ, സാമൂഹ്യപ്രവർത്തകർ സജി ജനാർദ്ദനൻ തുടങ്ങിയവർ പങ്കെടുത്തു . പ്രസിഡണ്ട് ജോയ് അഗസ്റ്റ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

പ്രോഗ്രാം കൺവീനർ രമേശ് നായർ, ജനറൽ സെക്രട്ടറി ഗിരിജാ വിജയൻ, ട്രഷറർ സിനു ജോൺ, അബ്ദുൽ റസാഖ് തുടങ്ങിയവർ നേതൃത്വം നൽകിയ ക്യാമ്പിൽ

സംഘടനാ സ്ഥാപകൻ കലഞ്ഞുർ രാധാകൃഷ്ണൻ ,രക്ഷാധികാരി സുരേന്ദ്രൻ നായർ, വൈസ് പ്രസിഡണ്ട് മനോജ് കോന്നി,കോഡിനേറ്റർ

രമേശ് ചന്ദ്രൻ, ശോഭ വിജയൻ, ശ്രീകുമാർ, ശിശുപാലൻ, ജിജോ, ബീന ബിനു, രാജമ്മ ഗംഗാധരൻ,ജയപ്രകാശ്, ശാരദാ ദേവി, നാസർ, ഇന്ദിര, സൗമ്യ, വിനോജ് , ജോമി ജോസ് , സ്റ്റാൻലി തുടങ്ങിയവർ പങ്കെടുത്തു .

Related Posts