അഭിമുഖങ്ങൾ പുനരാരംഭിക്കാൻ പി എസ് സി
By Jasi

തിരുവനന്തപുരം:
ലോക്ക്ഡൗണിൽ നിർത്തിവെച്ച അഭിമുഖങ്ങൾ പുനരാരംഭിക്കാൻ പി എസ് സി. വിവിധ തസ്തികകളിലെ അഭിമുഖങ്ങൾ ഈ മാസം 15ന്. ജൂനിയർ ഇൻസ്ട്രക്ടർ, വെറ്റിനറി സർജൻ അഭിമുഖങ്ങൾ 15ന്. കൊവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും മറ്റൊരു ദിവസം ഹാജരാകാം.