കഥാകൃത്തും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അശോകൻ ചരുവിലിന്റെ ഭാര്യ രഞ്ജിനി (59 ) അന്തരിച്ചു.

സാഹിത്യകാരൻ അശോകൻ ചരുവിലിന്റെ ഭാര്യ രഞ്ജിനി (59) അന്തരിച്ചു. അർബുദരോഗത്തിന് ചികിത്സയിലായിരുന്നു. ഇരിങ്ങാലക്കുട ടൗൺ സർവീസ് സഹകരണ ബാങ്കിലെ മുൻ മാനേജരായിരുന്നു. സംസ്കാരം തിങ്കൾ രാവിലെ 11ന് കാട്ടൂരിലെ വീട്ടുവളപ്പിൽ നടക്കും .

മക്കൾ: രാജ അശോകൻ , ഹരികൃഷ്ണൻ , മരുമകൾ: നാദിയ.

Related Posts