റേഷന്‍ വിതരണത്തിന് നിയന്ത്രണം

.തിരുവനന്തപുരം: റേഷന്‍ വിതരണം ഏഴു ജില്ലകള്‍ വീതമായി ക്രമീകരിക്കുമെന്നും അഞ്ചുദിവസത്തിനുള്ളില്‍ സെര്‍വര്‍ തകരാര്‍ പൂര്‍ണമായി പരിഹരിക്കുമെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. മലപ്പുറം, തൃശൂർ, പാലക്കാട്‌, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിൽ രാവിലെ റേഷൻ വിതരണം നടക്കുന്നതായിരിക്കും ശേഷം എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിലുള്ളവർക്ക് ഇന്ന് ഉച്ചകഴിഞ്ഞ് റേഷൻ വാങ്ങാവുന്നതായിരിക്കും. നിയന്ത്രണം അഞ്ചുദിവസത്തേക്കായിരിക്കും

Related Posts