ബഹ്‌റൈനിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്
By NewsDesk
മനാമ : ബഹ്‌റൈൻ ഫെബ്രുവരി 15 മുതൽ ഗ്രീൻ ലെവൽ സംവിധാനത്തിലേക്കു മാറും.
കൊവിഡ് മൂലം ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളിലും ഇളവ് ഏർപ്പെടുത്താൻ ആണ് തീരുമാനം.
നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്‌സ് ആണ് തീരുമാനം കൈകൊണ്ടത്. കൊവിഡ് കേസുകളുടെ വർധനവിനെ തുടർന്ന് ഫെബ്രുവരി പതിനാലു വരെ യെല്ലോ ലെവൽ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.