ഒറിജിനൽ സോങ് വിഭാഗത്തിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരം സ്വന്തമാക്കി ആർആർആർ

ദില്ലി: എ.ആർ.റഹ്മാന് ശേഷം ഗോൾഡൻ ഗ്ലോബ് പുരസ്കാരം വീണ്ടും ഇന്ത്യയിലേക്കെത്തിച്ച് ആർ.ആർ.ആർ. ഗോൾഡൻ ഗ്ലോബ് ഒറിജിനൽ സോംഗ് വിഭാഗത്തിൽ അവാർഡ് നേടി. രാജമൗലിയുടെ ചിത്രത്തിലെ എം എം കീരവാണിയും മകൻ കാലഭൈരവയും ചേർന്ന് ചിട്ടപ്പെടുത്തിയ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്.

Related Posts