ബംഗ്ലാ ടൈഗേഴ്സിന്‍റെ ബ്രാൻഡ് അംബാസഡറായി എസ് ശ്രീശാന്ത്
By NewsDesk
അബുദാബി: ടി10 ലീഗിന്‍റെ ആറാം സീസണിൽ ബംഗ്ലാ ടൈഗേഴ്സിന്‍റെ ബ്രാൻഡ് അംബാസിഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിനെ നിയമിച്ചു. നവംബർ 23 മുതൽ ഡിസംബർ നാല് വരെയാണ് ടൂർണമെന്‍റ് നടക്കുന്നത്.