റേഷൻ കടകളിലും, വീടുകളിലും അണുനശീകരണ പ്രവർത്തനങ്ങളുമായി എം പീസ് കൊവിഡ് കെയർ വലപ്പാട് മേഖലാ പ്രവർത്തകർ.

വലപ്പാട്:

വലപ്പാട് പഞ്ചായത്തിലെ റേഷൻ കടകളിലും, കൊവിഡ് ഭേദമായവരുടെ വീടുകളിലും എം പി ടി എൻ പ്രതാപന്റെ എം പീസ് കൊവിഡ് കെയർ വലപ്പാട് മേഖലാ പ്രവർത്തകർ അണു നശീകരണം നടത്തി. യൂത്ത് കോൺഗ്രസ്സ് വലപ്പാട് മണ്ഡലം പ്രസിഡന്റ് പ്രവീൺ വെള്ളുപറമ്പിൽ, രഞ്ജിത്ത് കെ സി, പ്രവീൺ പൊയ്യാറ എന്നിവർ നേതൃത്വം നൽകി.

Related Posts